വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു



യുഎഇ വിദ്യാലയങ്ങൾക്ക് ഇനി വസന്തകാല അവധി. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടർന്ന വിദ്യാലയങ്ങൾക്ക് ആണ് അവധി പ്രഖ്യാപിച്ചത്. വാർഷിക പരീക്ഷ കഴിയുന്നതോടെ മറ്റു വിദ്യാലയങ്ങളിലും അവധി തുടങ്ങും. 

  അബുദാബിയിൽ സർക്കാർ സ്കൂളുകളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 25 മുതലാണ് അവധി ആരംഭിക്കുക. രണ്ടാം പാത പരീക്ഷകൾക്ക് ശേഷം വിദ്യാലയങ്ങൾ വസന്തകാല അവധി. മാർച്ച് 24ഓടെ ആയിരിക്കും പരീക്ഷകൾ അവസാനിക്കുക. ഈ അവധിക്കാലത്താണ് റമദാൻ ആഗതമാകുന്നത്. 

 ജൂലൈ ഒന്നുമുതലാണ് യുഎഇയിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ആരംഭിക്കുക. 

 ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 25 മുതലാണ് അവധി ആരംഭിക്കുക. രണ്ടാം പാത പരീക്ഷകൾക്ക് ശേഷം വിദ്യാലയങ്ങൾ വസന്തകാല അവധി. 

  മാർച്ച് 24ഓടെ ആയിരിക്കും പരീക്ഷകൾ അവസാനിക്കുക.യുഎഇ വിദ്യാലയങ്ങൾക്ക് ഇനി വസന്തകാല അവധി. 

 ഏഷ്യൻ പാഠ്യപദ്ധതി പിന്തുടർന്ന വിദ്യാലയങ്ങൾക്ക് ആണ് അവധി പ്രഖ്യാപിച്ചത്. വാർഷിക പരീക്ഷ കഴിയുന്നതോടെ മറ്റു വിദ്യാലയങ്ങളിലും അവധി തുടങ്ങും. 

 ഈ അവധിക്കാലത്താണ് റമദാൻ ആഗതമാകുന്നത്. ജൂലൈ ഒന്നുമുതലാണ് യുഎഇയിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ആരംഭിക്കുക.